Wednesday, 24 September 2014

പാവാടയുമായി പൃഥ്വി കൂട്ടിന് ശോഭനയും

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പാവാട .തികച്ചും വ്യത്യസ്തമായ ടൈറ്റില്‍ ഉള്ള ഈ ചിത്രം മാര്‍ത്താണ്ഡനാണ്  സംവിധാനം ചെയ്യുന്നത് .ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം   മാര്‍ത്താണ്ഡന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായികാ സ്ഥാനത്ത് . തിര എന്ന ചിത്രത്തിന് ശേഷം    ശോഭന  അഭിനയിക്കുന്ന മലയാള  ചിത്രമാണ് പാവാട.ബിജു മേനോന്‍, അനൂപ്‌ മേനോനും തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.   മണിയന്‍ പിള്ള രാജുവാണ്‌   നിര്‍മ്മാതാവ് ‌. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റി ചിത്രങ്ങളിലൊന്നായ 1983ന്‌ തിരക്കഥ എഴുതിയ ബിപിന്‍ ചന്ദ്രനാണ്‌ പാവാടയ്‌ക്ക് തിരക്കഥ എഴുതുന്നത്‌.  
Team prithviraj online

Tuesday, 23 September 2014

Prithviraj Sukumaran in Tamaar Padaar
Prithviraj Online 2014

Wednesday, 10 September 2014

പൂരം കൊട്ടി  കയറുമ്പോൾ  തന്നെ  ഇതാ  എത്തി  അടുത്ത  പൂരത്തിനുള്ള  സാംബിൾ